ഏലമല കാടുകൾ: സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികളെ കറിച്ചുളള ആലോചനായോ​ഗം കട്ടപ്പനയിൽ

കട്ടപ്പന : 2,15000 ഏക്കർ ഏലമല കാടുകൾ വനമായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നടക്കുന്ന കേസിൽ സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ഇടക്കാലവിധി ഉണ്ടായിരിക്കുക യാണ്.ഈ പ്രദേശത്ത് പട്ടയം നൽകരുത് എന്നാണ് വിധി. ലഭിച്ച പട്ടയത്തിന്റെ സ്ഥിതിആർക്കും അനുമാനിക്കാവുന്നതാണ്.

ആലോചനാ യോഗം

ഈ പശ്ചാത്തലത്തിൽ എന്താണ് ചെയ്യേണ്ടത് എന്ന് വ്യക്തികളും സംഘടനകളും ഗൗരവമായി ചിന്തിക്കണം. ഇതിനായി ഒൿടോബർ 29 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കട്ടപ്പന ദർശന ഹാളിൽ ആലോചനാ യോഗം ചേരുന്നുണ്ട്. എല്ലാവരും സമയത്തുതന്നെ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →