ഡൽഹി : കാർഡമം ഹില്‍ റസർവ് ( സിഎച്ച്ആർ-ഏലമല പ്രദേശം) വനഭൂമിയാണെന്നും ഇവിടെയുള്ള കർഷകരെ കുടിയൊഴിപ്പിക്കണമെന്നുമുള്ള പരിസ്ഥിതി സംഘടനയുടെ കേസ് ഇന്ന് (04.12.2024)സുപ്രീംകോടതി പരിഗണിക്കും.കഴിഞ്ഞ ഒക്ടോബർ 24ന് സിഎച്ച്ആറിലെ പട്ടയവിതരണവും ഭൂമിയുടെ വാണിജ്യ ഉപയോഗം നിരോധിക്കുകയും ചെയ്ത് ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചതിനു...
Read full storyTag: chr
റിപ്പോര്‍ട്ട്
സർക്കാർ കർഷക വിരുദ്ധ നിലപാട് തിരുത്തണമെന്നും മുസ്ലീംലീഗ് ജില്ലാ കൗണ്‍സില്‍
By ന്യൂസ് ഡെസ്ക്
•
November 10, 2024
തൊടുപുഴ: കാർഡമം ഹില്‍ റിസർവ് ഭൂ വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിന്നും കർഷകർക്കെതിരായ വിധിയുണ്ടായത് സംസ്ഥാന സർക്കാരിന്റെ ഗുരുതര വീഴ്ച മൂലമാണന്നും സർക്കാർ കർഷക വിരുദ്ധ നിലപാട് തിരുത്തണമെന്നും മുസ്ലീം ലീഗ് ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. യു .ഡി .എഫ് ജില്ലാ...
Read full storyറിപ്പോര്‍ട്ട്
ഇടുക്കി മെഡിക്കല്‍ കോളജിനോടുളള അവഗണന അവസാനിപ്പിക്കണം : യു .ഡി.എഫ് ഇടുക്കി നിയോജകമണ്ഡലം കമ്മറ്റി
By ന്യൂസ് ഡെസ്ക്
•
November 7, 2024
ചെറുതോണി: . ഇടുക്കി മെഡിക്കല്‍ കോളജിനോട് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് യു .ഡി.എഫ് ഇടുക്കി നിയോജകമണ്ഡലം കമ്മറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കാത്തപക്ഷം ശക്തമായ സമരങ്ങളാരംഭിക്കുന്നതിനും നവംബർ 6ന് .ഇടുക്കി ഡി.സി.സി.ഓഫീസില്‍ കൂടിയ കമ്മറ്റിയോഗം തീരുമാനിച്ചു....
Read full storyറിപ്പോര്‍ട്ട്
സിഎച്ച്ആർ : യൂത്ത് കോൺഗ്രസ് ഇടുക്കിജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ നിരാഹാരസമരം കട്ടപ്പനയിൽ
By ന്യൂസ് ഡെസ്ക്
•
November 5, 2024
കട്ടപ്പന : ഇടത് സർക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ചോദിച്ചുവാങ്ങിയതാണ് സിഎച്ച്ആർ കേസിലെ കോടതിവിധിയെന്നും പിണറായി സർക്കാർ വിദേശഫണ്ടിനായി വന വിസ്തൃതി വർദ്ധിപ്പിക്കുന്നതിന്റെ പരിണിതഫലമാണ് ജില്ലയിലെ കർഷകർ ഇന്ന് അനുഭവിക്കുന്നതെന്നും യുഡിഎഫ് ഇടുക്കി ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി . സിഎച്ച്ആർ വിഷയത്തിൽ ഇടത്...
Read full storyറിപ്പോര്‍ട്ട്
ഹൈറേഞ്ചിൽ പട്ടയ വിതരണം നിരോധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കട്ടപ്പനയിൽ ആലോചനയോഗം ഒൿടോബർ 29 ചൊവ്വാഴ്ച 2 മണിക്ക് ദർശന ഹാളിൽ
By ന്യൂസ് ഡെസ്ക്
•
October 28, 2024
കട്ടപ്പന : 2,15000 ഏക്കർ ഏലമല കാടുകൾ വനമായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയിൽ നടക്കുന്ന കേസിൽ ഇടക്കാല വിധി ഉണ്ടായിരിക്കുകയാണ്.ഹൈറേഞ്ചിൽ പട്ടയ വിതരണം നിരോധിച്ചുകൊണ്ടാണ് വിധിയുണ്ടായിട്ടുളളത്. .ഈ പശ്ചാത്തലത്തിൽ എന്താണ് ചെയ്യേണ്ടത് എന്ന് വ്യക്തികളും സംഘടനകളും ഗൗരവമായി ചിന്തിക്കണം. ഇതിനായി...
Read full storyഅഭിമുഖം
ഏലമല കാടുകൾ: സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികളെ കറിച്ചുളള ആലോചനായോഗം കട്ടപ്പനയിൽ
By ന്യൂസ് ഡെസ്ക്
•
October 28, 2024
കട്ടപ്പന : 2,15000 ഏക്കർ ഏലമല കാടുകൾ വനമായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നടക്കുന്ന കേസിൽ സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ഇടക്കാലവിധി ഉണ്ടായിരിക്കുക യാണ്.ഈ പ്രദേശത്ത് പട്ടയം നൽകരുത് എന്നാണ് വിധി. ലഭിച്ച പട്ടയത്തിന്റെ സ്ഥിതിആർക്കും അനുമാനിക്കാവുന്നതാണ്. ആലോചനാ യോഗം ഈ...
Read full storyറിപ്പോര്‍ട്ട്
സി.എച്ച്ആ.ർ : സുപ്രീം കോടതി വിധിയിൽ ഒരു ആശങ്കയും വേണ്ടെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ
By ന്യൂസ് ഡെസ്ക്
•
October 26, 2024
ഇടുക്കി : സി.എച്ച്ആ.ർ വിഷയത്തില്‍ സുപ്രീം കോടതിയുടെ കഴിഞ്ഞ ദിവസത്തെ ഇടക്കാല നിർദ്ദേശം സംബന്ധിച്ച് ഒരു ആശങ്കയും വേണ്ടെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.സലിംകുമാർ . ഈ വിഷയത്തിൽ സർക്കാർ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. എക്കാലവും കർഷക വിരുദ്ധ നിലപാടുകള്‍ മാത്രം...
Read full story

