ശ്രീലങ്കയില്‍ പൊതുതിരഞ്ഞെടുപ്പ്‌ നവംബര്‍ 14ന്‌.

.കൊളംബോ : ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അനുര കുമാര ദിസനായകെ പാര്‍ലമെന്റ്‌ പിരിച്ചുവിട്ടു. ഇതു സംബന്ധിച്ച പ്രത്യേക ഗസറ്റ്‌ വിജ്ഞാപനത്തില്‍ അദ്ദേഹം ഒപ്പുവച്ചു. സെപ്‌തംബര്‍ 24 ചൊവ്വാഴ്‌ച രാത്രി മുതലാണ്‌ പ്രാബല്യം. 2024 നവംബര്‍ 14 നാണ്‌ പൊതുതിരഞ്ഞെടുപ്പ്‌. കാലാവധി അവസാനിക്കാന്‍ 11 മാസം ശേഷിക്കെയാണ്‌ പാര്‍ലമെന്റ്‌ പിരിച്ചുവിട്ടത്‌. 2020 ഓഗസ്‌റ്റിലാണ്‌ രാജ്യത്ത്‌ ഒടുവില്‍ പൊതുതിരഞ്ഞെടുപ്പ്‌ നടന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →