റിപ്പോര്‍ട്ട്

ന
ന്യൂസ് ഡെസ്ക്ഐ എൻ ടി യു സി പാലാ ബ്ലോക്ക് പ്രസിഡണ്ട് രാജൻ കൊല്ലമ്പറമ്പിലിന്റെ കാർ അപകടത്തിൽപെട്ടു
December 6, 2023 - 8:30 pm
പാലാ :ഐ എൻ ടി യു സി പാലാ ബ്ലോക്ക് പ്രസിഡണ്ട് രാജൻ കൊല്ലമ്പറമ്പിലിന്റെ കാർ അപകടത്തിൽപെട്ടു.വൈകിട്ട് മൂന്നരയോടെ പൂവരണി പള്ളിക്ക് സമീപം വച്ചാണ് അപകടം ഉണ്ടായത്.രാജന് അടക്കം ആർക്കും പരിക്കില്ല.