റിപ്പോര്‍ട്ട്

ന
ന്യൂസ് ഡെസ്ക്ഷോളയൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് പരുക്ക്
September 17, 2023 - 6:36 am
പാലക്കാട് ഷോളയൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരുക്കേറ്റു. വെച്ചപ്പതി ഊരിലെ മുരുകനാണ് (45) പരുക്കേറ്റത്. 2023 സെപ്തംബർ 16 ന് ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ കാട്ടാന ആക്രമിക്കുകയിരുന്നു. പരിക്കേറ്റ മുരുകനെ കോട്ടത്തറ ട്രൈബ്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.