റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മനസാക്ഷിയെ ഞെട്ടിച്ച മണിപ്പൂർ വംശഹത്യയിൽ കേരളമൊട്ടാകെ പ്രതിഷേിക്കാനൊരുങ്ങി എൽഡിഎഫ്. ‘സേവ് മണിപ്പൂർ’ എന്ന പേരിൽ ആഗസ്റ്റ് 27 ന് മണ്ഡലാടിസ്ഥാനത്തിൽ പ്രതിഷേധം സംഘടിപ്പിക്കും. 24 ന് മണ്ഡലം കമ്മിറ്റി യോഗങ്ങൾ ചേരും. രാവിലെ 10 മുതൽ 2 മണി വരെയാണ് ജനകീയ കൂട്ടായമ സംഘടിപ്പിക്കുകയെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു.e p

അക്രമികൾക്കെതിരെ നടപടി സ്വീകരിക്കാൻ മണിപ്പൂർ സർക്കാരിനു കഴിയുന്നില്ല. അവിടെ മാഫിയ സംഘങ്ങൾ അഴിഞ്ഞാടുകയാണ്. സ്തരീ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള കേരള ജനതയുടെ പ്രതിരോധമാണിതെന്നും അദ്ദേഹം കൂട്ടിച്ചർത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *