റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തെരുവുനായ ശല്ല്യം; ചാത്തമംഗലത്ത് ഫാമിൽ കോഴികളെ കൂട്ടത്തോടെ കടിച്ചുകൊന്നു
കോഴികളെ വളർത്തുന്ന ഷെഡിന്‍റെ ഗ്രില്ല് തകർത്ത് അകത്തു കടന്നാണ് നായ്ക്കൾ ആക്രമിച്ചത്
തെരുവുനായ ശല്ല്യം; ചാത്തമംഗലത്ത് ഫാമിൽ കോഴികളെ കൂട്ടത്തോടെ കടിച്ചുകൊന്നു

June 24, 2023 - 5:56 pm

കോഴിക്കോട്: ചാത്തമംഗലത്ത് കോഴിഫാമിൽ തെരുനായകളുടെ ആക്രമണം. ചാത്തമംഗലം സ്വദേശി രാവുണ്ണിയുടെ ഫാമിലാണ് ആക്രമണം ഉണ്ടായത്.

പുലർച്ചെയാണ് സംഭവം. ഫാമിലുണ്ടായിരുന്ന 170 കോഴികളെയാണ് തെരുനായകൾ കൂട്ടത്തോടെ കടിച്ചുകൊന്നത്. നിരവധി കോഴികൾക്ക് പരിക്കേൽക്കുകയും ചെയ്തു. കോഴികളെ വളർത്തുന്ന ഷെഡിന്‍റെ ഗ്രില്ല് തകർത്ത് അകത്തു കടന്നാണ് നായ്ക്കൾ ആക്രമിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *