റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹോം സ്‌റ്റേ ലൈസൻസിന് കൈക്കൂലി; ടൂറിസം ഇൻഫർമേഷൻ ഓഫിസർ വിജിലൻസ് പിടിയിൽ
ആലപ്പുഴ സ്വദേശിയായ യു. മണിയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിവീണത്
ഹോം സ്‌റ്റേ ലൈസൻസിന് കൈക്കൂലി; ടൂറിസം ഇൻഫർമേഷൻ ഓഫിസർ വിജിലൻസ് പിടിയിൽ
ആലപ്പുഴ: ഹോം സ്‌റ്റേയ്ക്ക് ലൈസൻസ് നൽകുന്നതിനായി 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ടൂറിസം ഇൻഫർമേഷൻ ഓഫിസർ വിജിലൻസ് പിടിയിൽ. കെ.ജെ. ഹാരിസാണ് അറസ്റ്റിലായത്.
ആലപ്പുഴ സ്വദേശിയായ യു. മണിയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിവീണത്. പതിനായിരം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നത്. തുടർന്ന് മണി വിജിലൻസിൽ പരാതിപ്പെട്ടു. ഇതിന്‍റെ ആദ്യ ഗഡുവായ 2,000 രൂപ നൽകുന്നതിനിടെ വിജിലൻസെത്തി പിടികൂടുകയായിരുന്നു.

June 23, 2023 - 3:01 pm
Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *