തൃശൂരിൽ വൻ തീപിടുത്തം 11.06.2023.ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം
തൃശൂർ: കേച്ചേരി മോഡേൺ ഫാബ്രിക്സിൽ വൻ തീപിടുത്തം. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ.