കൊച്ചി: റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി 4.4 V8 ആണ് മോഹന്‍ലാല്‍ സ്വന്തമാക്കിപ്രിയതാരം മോഹന്‍ലാല്‍. ഭാര്യ സുചിത്രക്കും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും ഒപ്പംകൊച്ചിയിലെ ഷോറൂമില്‍ നിന്നാണ് താരം വാഹനം വാങ്ങാനെത്തിയത്.
റേഞ്ച് റോവറിന്റെ ടോപ്പ് മോഡലുകളില്‍ ഒന്നാണ് ഓട്ടോ ബയോഗ്രഫി.
ലാന്‍ഡ് റോവര്‍ സിഗ്നേച്ചര്‍ ഗ്രില്ല്, ബ്ലാക്ക് സ്മോഗ്ഡ് ആയിട്ടുള്ള നേര്‍ത്ത എല്‍ഇഡി ഹെഡ് ലാമ്പ്, ക്രോമിയം പാനല്‍ നല്‍കിയിട്ടുള്ള വലിയ എയര്‍ഡാം, 22 ഇഞ്ച് വലിപ്പമുള്ള അലോയി വീല്‍ എന്നിവയൊക്കെ ഈ വാഹനത്തിന്റെ പ്രത്യേകതകളാണ്.



