റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി സ്വന്തമാക്കി മോഹന്‍ലാല്‍
റിപ്പോര്‍ട്ട്

റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി സ്വന്തമാക്കി മോഹന്‍ലാല്‍

By ന്യൂസ് ഡെസ്ക് April 11, 2023
കൊച്ചി: റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി 4.4 V8 ആണ് മോഹന്‍ലാല്‍ സ്വന്തമാക്കിപ്രിയതാരം മോഹന്‍ലാല്‍. ഭാര്യ സുചിത്രക്കും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും ഒപ്പംകൊച്ചിയിലെ ഷോറൂമില്‍ നിന്നാണ് താരം വാഹനം വാങ്ങാനെത്തിയത്. റേഞ്ച് റോവറിന്റെ ടോപ്പ് മോഡലുകളില്‍ ഒന്നാണ് ഓട്ടോ ബയോഗ്രഫി.ലാന്‍ഡ് റോവര്‍ സിഗ്നേച്ചര്‍...
Read full story