കോഴിക്കോട്: റോഡ് ഉദ്ഘാടനം ചെയ്തു

പനങ്ങാട് ഗ്രാമപഞ്ചായത്ത്  റോന്തയിൽ – ആറാട്ടുവയൽ റോഡ് പനങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പതിനൊന്നാം വാർഡിൽ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡിന്റെ ടാറിംങ്ങ് പ്രവൃത്തി പൂർത്തീകരിച്ചത്.

വാർഡ് മെമ്പർ ഇസ്മയിൽ രാരോത്ത് അധ്യക്ഷത വഹിച്ചു.  വാർഡ് വികസന സമിതി കൺവീനർ ധന്യ പത്മനാഭൻ സ്വാഗതവും എ. നാരായണി നന്ദിയും പറഞ്ഞു.

Share
അഭിപ്രായം എഴുതാം