റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബ്രഹ്മപുരം: സർക്കാറിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ രൂക്ഷ വിമർശനം

March 17, 2023 - 4:35 pm

ന്യൂഡൽഹി: ബ്രഹ്മപുരം തീപിടുത്തത്തിൽ സംസ്ഥാന സർക്കാറിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ രൂക്ഷ വിമർശനം. ദുരന്തത്തിന്റെ ഉത്തരവാദിത്തം സർക്കാറിനാണെന്നും വേണ്ടിവന്നാൽ സർക്കാറിന് 500 കോടി രൂപ പിഴ ചുമത്തുമെന്നും ഹരിത ട്രിബ്യൂണൽ വ്യക്തമാക്കി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ട്രിബ്യൂണൽ നിലപാട് വ്യക്തമാക്കിയത് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *