അടിമാലി :വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത സഹപാഠികൾക്ക് മർദനം. കൊല്ലത്ത് നിന്ന് മൂന്നാറിലേക്ക് വിനോദ യാത്രയ്‌ക്കെത്തിയ കുട്ടികൾക്കാണ് മർദനമേറ്റത്. അടിമാലിയിൽ ഭക്ഷണം കഴിക്കാൻ നിർത്തിയപ്പോൾ ഡ്രൈവർ, ഇവർക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടിയോട് അപമര്യാദമായായി പെരുമാറി. മർദനത്തിൽ പരുക്കേറ്റ വിദ്യാർത്ഥികൾ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി
ന
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

