ന ന്യൂസ് ഡെസ്ക് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു റിപ്പോര്‍ട്ട് ഇടുക്കി: അടിമാലി ചിന്നപ്പാറകുടിയില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. ദുഃഖ വെള്ളിയാഴ്ചയുടെ ഭാഗമായി കുരിശുമല കയറാന്‍ പോയ ഗായകസംഘമാണ് അപകടത്തില്‍ പെട്ടത്.പരിക്കേറ്റവരെ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. .ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ ആലുവയിലെ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് കുഞ്ചിത്തണ്ണിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചു കയറി : 16 വിദ്യാർഥികൾക്ക് പരിക്ക് റിപ്പോര്‍ട്ട് അടിമാലി: കുഞ്ചിത്തണ്ണിയിൽ നിയന്ത്രണം നഷ്ടപ്പെട്ട സ്കൂൾ ബസ് സ്വകാര്യ വ്യക്തിയുടെ വീടിന്റെ സംരക്ഷണഭിത്തിയിലേക്കും വൈദ്യുതി തൂണിലേക്കും ഇടിച്ചു കയറി പതിനാറ് വിദ്യാർഥികൾക്ക് പരിക്കേറ്റു. മാർച്ച് 28 ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കാസർഗോഡ്: കോവിഡ് മുക്തര്‍ക്കുള്ള പുനര്‍ജനി' പ്രത്യക ഒ പി പടന്നക്കാട് ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. എസ് എന്‍ സരിത ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം പുതുതായി ആരംഭിച്ച... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ വ വി ബി രാജൻ ലേഖനം ജൂണ്‍ 3 ലെ സുപ്രീംകോടതി വിധി മറയാക്കി വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പ്രദേശത്തെ കര്‍ഷകരേയും താമസക്കാരേയും കുടിയൊഴിപ്പിക്കുന്ന ബഫര്‍സോണ്‍ ഉണ്ടാക്കാന്‍ ഒരിടത്ത് സര്‍വ്വേ നടത്തുമ്പോള്‍ തേക്കടി വന്യജീവി കേന്ദ്രത്തിനകത്ത് കാര്‍ബണ്‍ ഫണ്ട്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ വ വി ബി രാജൻ ലേഖനം വന്യജീവി സങ്കേതങ്ങളുടെ ചുറ്റളവില്‍ ആകാശദൂരത്തില്‍ ഒരു കിലോമീറ്റര്‍ പ്രദേശം വനമാക്കി മാറ്റിക്കൊണ്ട് ബഫര്‍സോണ്‍ രൂപീകരിക്കാനുള്ള സുപ്രീംകോടതി വിധി അസാധാരണമായ ജുഡീഷ്യല്‍ ഇടപെടലുകളുടെ പരമ്പരകള്‍ക്ക് ശേഷമാണ് ഉണ്ടായിരിക്കുന്നത്. എല്ലാറ്റിന്റേയും തുടക്കം മലയാളിയായ ഗോദവര്‍മ്മന്‍ തിരുമുല്‍പ്പാടില്‍ നിന്നാണ്.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ സ സുഭദ്ര വാര്യര്‍ മരുന്നു കച്ചവട മാഫിയ ന്യൂട്രീഷൻ ഫുഡ് വിതരണ കേന്ദ്രങ്ങൾക്കെതിരെ പ്രചരണമാരംഭിച്ചു ലേഖനം ന്യൂട്രീഷൻ ഫുഡ് വ്യവസായത്തിൽ ലോകത്തിലെ ഒന്നാമത്തെ ഉത്പാദകരായ ഹെർബാലൈഫ് ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന കേരളത്തിലെ ന്യൂട്രീഷൻ സെൻററുകൾ തകർക്കുവാൻ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിലൂടെയും ചില ഓൺലൈൻ മാധ്യമങ്ങളിലൂടെയും മരുന്ന് വിൽപ്പന മാഫിയയും ആശുപത്രി വ്യവസായികളും... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ വ വി ബി രാജൻ ലേഖനം 2022 ജൂൺ മൂന്നാം തീയതി, ജസ്റ്റീസുമാരായ എൽ നാഗേശ്വര റാവു, ബി ആർ ഗവായ്, അനിരുദ്ധ ബോസ് എന്നിവരടങ്ങുന്ന സുപ്രീംകോടതി ബഞ്ചിന്റെ വിധിയാണ് ഇന്ന് രാജ്യത്തും പ്രത്യേകിച്ച് കേരളത്തിലും സജീവമായിരിക്കുന്ന ബഫർസോൺ ചർച്ചകൾക്ക് കാരണം.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് അറിയിപ്പുകള് തൃശ്ശൂർ: നവംബര്‍ 25ന് അന്താരാഷ്ട്ര സ്ത്രീ സുരക്ഷാ ദിനത്തോടനുബന്ധിച്ച് വനിതാ ശിശുവികസന വകുപ്പ് സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്കായി പോസ്റ്റര്‍ മത്സരം സംഘടിപ്പിക്കും. സുരക്ഷിതമാക്കാം വീട്ടകങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി സന്ദേശങ്ങള്‍, ചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കൊച്ചി: സരയു മോഹൻ ഭർത്താവിന് ജന്മദിനാശംസകൾ അറിയിച്ചെഴുതിയ. പോസ്റ്റ് വൈറലാകുന്നു. ഭർത്താവ് സനലിനോടുള്ള പ്രണയവും സൗഹൃദ്യവും വ്യക്തമാക്കുന്ന കുറിപ്പാണ് ചിത്രങ്ങൾക്കൊപ്പം സരയു പങ്കുവെച്ചത്. View this post on Instagram വർഷങ്ങൾ കഴിയുംതോറും നിന്നോടുള്ള... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് അറിയിപ്പുകള് തിരുവനന്തപുരം: ജില്ലയില്‍ ശുചിത്വപദവി കരസ്ഥമാക്കിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രഖ്യാപനം നാളെ (ഒക്ടോബര്‍ 10) രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നടത്തും. ശുചിത്വ മിഷന്, ഹരിതകേരളം മിഷന് എന്നിവയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കണ്ണൂര്‍: കണ്ണവം കളളുഷാപ്പിനടുത്ത് ശിവജി നഗറിലെ ശ്രീനാരായണ മന്ദിരത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലറില്‍ നിന്ന് 6 വടിവാളും ഒരു സ്റ്റീല്‍ ബോംബും കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി ഉപേക്ഷിച്ച നിലയിലായിരുന്നു വാഹനം.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന നസീറ ബക്കർ സ്പെഷ്യൽ റിപ്പോര്‍ട്ട് മലയാള ഭാഷയെ നെഞ്ചിലേറ്റിയ മലയാള മണ്ണിൻ്റെ മക്കളാണ് നമ്മൾ. മലയാള നാടിൻ്റെ നന്മകളും മലയാള ഭാഷയുടെ മേന്മകളും വിളിച്ചോതുന്ന നമ്മുടെ നാടിൻ്റെ അറുപത്തിനാലാം ജന്മദിനമാണ് ഇന്ന് . നവംബർ 1 കേരള പിറവി ദിനം.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് അടിമാലിയിൽ 46കാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതി മൂന്നു വര്‍ഷത്തിനു ശേഷം കര്‍ണാടകയില്‍ പിടിയില്‍ റിപ്പോര്‍ട്ട് ഇടുക്കി: അടിമാലി ഇരുമ്പുപാലത്ത് വീട്ടില്‍ അതിക്രമിച്ചു കയറി 46കാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതി മൂന്നു വര്‍ഷത്തിനു ശേഷം കര്‍ണാടകയില്‍ പിടിയില്‍. ഇരുമ്പുപാലം ഒഴുകത്തടം ചൂരക്കുഴിയില്‍ ദിനൂപിനെ (38) ആണ് കര്‍ണാടകയിലെ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് അടിമാലി മണ്ണിടിച്ചിൽ : ദേശീയപാത നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു റിപ്പോര്‍ട്ട് ഇടുക്കി: അടിമാലി മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍ ദേശീയപാത നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ജില്ലാ കളക്ടര്‍ ദിനേശന് ചെറുവാട്ട് ഉത്തരവിട്ടു. മണ്ണിടിച്ചില്‍ ദുരന്ത സാധ്യതയുള്ള എന്‍എച്ച് 85ലും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി റിപ്പോര്‍ട്ട്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
സ കുനോ ചീറ്റ പുനരധിവാസ പദ്ധതിക്ക് തിരിച്ചടി സുഭദ്ര വാര്യർ സ്പെഷ്യൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾകുനോയിൽ ചികിത്സയിലായിരുന്ന പെൺചീറ്റ മരിച്ചു.പരിക്കേറ്റ നിലയിലാണ് ചീറ്റയെ കണ്ടെത്തിയത്.ആന്തരിക രക്തസ്രാവം സ്ഥിരീകരിച്ചിരുന്നു.ചീറ്റയുടെ പ്രായം 27 മാസമായിരുന്നു.രാജ്യത്തെ ചീറ്റകളുടെ എണ്ണം 52 ആയി. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ സ പ്രമേഹവും അമിതവണ്ണവും ഉയരുമ്പോൾ സൈക്കിൾ പിന്നണിയിൽ സുഭദ്ര വാര്യർ സ്പെഷ്യൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾസൈക്കിൾ ഉപയോഗം പുതിയ തലമുറയിൽ ഗണ്യമായി കുറഞ്ഞു.അമിതവണ്ണവും ജീവിതശൈലി രോഗങ്ങളും വർധിക്കുന്നു.സുരക്ഷിത സൈക്കിൾ പാതകളുടെ അഭാവം തിരിച്ചടിയായി.സൗകര്യജീവിതം ശാരീരിക പ്രവർത്തനം കുറച്ചു.സൈക്കിളിന്റെ തിരിച്ചുവരവ് ആരോഗ്യത്തിന് ഗുണകരമാകും. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ആയിരക്കണക്കിന് കോടി രൂപയുടെ കൊള്ള ന്യൂസ് ഡെസ്ക് സ്പെഷ്യൽ റിപ്പോര്‍ട്ട് കൊൽക്കത്ത: ഭരണ മാറ്റവും പാർട്ടിത്തകർച്ചയും നേരിടുന്ന മമതാ ബാനർജിയെയും മരുമകൻ അഭിഷേക് ബാനർജിയെയും പിന്തുടർന്ന് അഴിമതിക്കഥയുടെ സർപ്പങ്ങൾ.മദ്യനയം മറയാക്കി ഭരണത്തിന് പിന്നിൽ നടന്നത് ആയിരക്കണക്കിന് കോടി രൂപയുടെ കൊള്ളയാണെന്നാണ് ഒരു ദേശീയ ദിനപത്രം റിപ്പോർട്ട്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ സ സ്വകാര്യ സ്ഥാപനത്തിനുള്ളിൽ നടുക്കുന്ന ആക്രമണം സുഭദ്ര വാര്യർ സ്പെഷ്യൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾപ്രണയബന്ധം അവസാനിച്ചതിന് പിന്നാലെ യുവാവ് യുവതിയെ നിരന്തരം സമീപിക്കാൻ ശ്രമിച്ചു.ഓഫീസിനുള്ളിൽ സഹപ്രവർത്തകരുടെ മുന്നിൽ കത്തിയുമായി ആക്രമണം നടത്തി.ദൃശ്യനിരീക്ഷണ ക്യാമറയിൽ ആക്രമണത്തിന്റെ മുഴുവൻ ദൃശ്യങ്ങളും പതിഞ്ഞു.ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ മരിച്ചു.ആക്രമണശേഷം പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലാണ്. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ വ സി.പി.ഐ സി.പി.ഐ(എമ്മും): ഭിന്നത എന്താണ്? വി ബി രാജൻ ഇടതുമുന്നണി വഴിത്തിരിവിലോ? സി.പി.ഐ – സി.പി.ഐ(എം) ബന്ധത്തിലെ വിള്ളലുകളുടെ രാഷ്ട്രീയ വിശകലനം സ്പെഷ്യൽ റിപ്പോര്‍ട്ട് ഡി. രാജയുടെ ആഹ്വാനവും സി.പി.ഐ(എം)-ന്റെ മടിയും എന്താണ് സൂചിപ്പിക്കുന്നത്?ഭിന്നത ഒരു പദവിയെച്ചൊല്ലിയുള്ള തർക്കം മാത്രമല്ല.സി.പി.ഐ ഇപ്പോൾ "ആദ്യം ഭാരതീയ ജനതാ പാർട്ടിയെ തോൽപ്പിക്കുക,പിന്നീട് മറ്റു ഭിന്നതകൾ പരിഹരിക്കാം" എന്ന സമീപനത്തിലാണ്സി..പി.ഐ(എം) ഇപ്പോഴും "ഭാരതീയ ജനതാ പാർട്ടിക്കെതിരായ പോരാട്ടം വേണം,പക്ഷേ കോൺഗ്രസിന്റെ നിഴലിൽ അല്ല" എന്ന സമീപനത്തിലാണ്.നിലവിലെ പ്രതിസന്ധി ഇന്ത്യാ മുന്നണിയുടേതു മാത്രമല്ല. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ സ സിദ്ധരാമയ്യയുടെ ഭരണപാരമ്പര്യം ചർച്ചയാകുന്നു സുഭദ്ര വാര്യർ സ്പെഷ്യൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾഡി.കെ.ശിവകുമാർ മുഖ്യമന്ത്രിയായി ചുമതലയേറ്റു.ഗെലോട്ടും പൈലറ്റും അഭിനന്ദനമറിയിച്ചു.സിദ്ധരാമയ്യയുടെ സംഭാവനകൾ പ്രശംസിക്കപ്പെട്ടു.അധികാരകൈമാറ്റം ദേശീയചർച്ചയായി.ജനാധിപത്യത്തിലെ നേതൃത്വമാറ്റം ശ്രദ്ധനേടി. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന പരീക്ഷണ പദ്ധതി ന്യൂസ് ഡെസ്ക് സ്പെഷ്യൽ റിപ്പോര്‍ട്ട് എഐയും എക്സ്-റേയും വരെ ഉപയോഗിക്കുന്നുപ്രധാന വിവരങ്ങൾകൊതുകുജന്യ രോഗങ്ങൾ തടയാൻ ഗൂഗിളിന്റെ വെരിലി പദ്ധതി നടപ്പാക്കുന്നു.വോൾബാക്കിയ ബാധിത ആൺകൊതുകുകളെയാണ് തുറന്നുവിടുന്നത്.3.2 കോടി കൊതുകുകളെ അമേരിക്കയിൽ തുറന്നുവിടാനാണ് പദ്ധതി.ഇപിഎയുടെ അന്തിമ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.മുൻ പരീക്ഷണങ്ങളിൽ കൊതുകുകളുടെ എണ്ണം 90 ശതമാനത്തിലേറെ കുറഞ്ഞു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന പുരുഷന്മാരിലും സ്ത്രീകളിലും ഏറ്റവും കൂടുതൽ മദ്യ ഉപയോഗം അരുണാചൽ പ്രദേശിൽ ന്യൂസ് ഡെസ്ക് സ്പെഷ്യൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾഅരുണാചൽ പ്രദേശിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ മദ്യപാനം റിപ്പോർട്ട് ചെയ്തത്.പുരുഷന്മാരിലും സ്ത്രീകളിലും പുകയില ഉപയോഗത്തിൽ മിസോറം ഒന്നാമതെത്തി.വടക്കേ ഇന്ത്യയിൽ പുരുഷന്മാരുടെ മദ്യ ഉപയോഗത്തിൽ ഹിമാചൽ മുന്നിലാണ്.അമിതവണ്ണമുള്ള പുരുഷന്മാരുടെ എണ്ണത്തിൽ ചണ്ഡീഗഢ് രാജ്യത്ത് ഒന്നാമതായി.ജങ്ക് ഭക്ഷണവും ശാരീരിക അധ്വാനക്കുറവും അമിതവണ്ണ വർധനയ്ക്ക് കാരണമായി. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ട്രംപിന്റെ ജനപ്രീതി ഇടിയുമ്പോൾ തെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു ന്യൂസ് ഡെസ്ക് സ്പെഷ്യൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾഅമേരിക്കയിലെ മധ്യകാല തിരഞ്ഞെടുപ്പ് ട്രംപിന്റെ ഭരണഭാവിയെ നിർണയിക്കുന്ന പ്രധാന രാഷ്ട്രീയ പരീക്ഷയായി മാറുന്നു. ഡെമോക്രാറ്റുകൾ കോൺഗ്രസിൽ ഭൂരിപക്ഷം നേടിയാൽ ട്രംപിന്റെ ഭരണശേഷി ഗണ്യമായി കുറയാം. വിലക്കയറ്റം, തൊഴിലില്ലായ്മ, കുടിയേറ്റനയം എന്നിവക്കെതിരെ ട്രംപിനെതിരായ പ്രചാരണം ശക്തമാകുന്നു. അഭിപ്രായ സർവേകളിൽ ട്രംപിന്റെ ജനപ്രീതി 37 ശതമാനമായി താഴ്ന്നു. തിരഞ്ഞെടുപ്പിന് ശേഷം അമേരിക്കയുടെ ആഭ്യന്തര-വിദേശ നയങ്ങളിൽ വലിയ മാറ്റസാധ്യത ഉയരുന്നു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ഡോളർ ക്ഷാമം രൂപയുടെ മൂല്യം തകർക്കുമോ? ന്യൂസ് ഡെസ്ക് സ്പെഷ്യൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾ2025-26ൽ ഇന്ത്യയിൽ നിന്നുള്ള ഡോളർ ഒഴുക്ക് വരവിനെക്കാൾ 30.8 ബില്യൺ ഡോളർ കൂടുതലായി. വ്യാപാരക്കമ്മി അഞ്ച് വർഷത്തിനിടയിലെ ഉയർന്ന നിലയിലെത്തി. സേവനമേഖലയിലെ മിച്ചം കുറഞ്ഞത് ആകെ കമ്മി വർധിപ്പിച്ചു. വിദേശ നിക്ഷേപകർ 4.3 ബില്യൺ ഡോളർ അധികമായി പിൻവലിച്ചു. എണ്ണ, സ്വർണം ഇറക്കുമതിയും രൂപയുടെ മൂല്യത്തകർച്ചയും സാമ്പത്തിക സമ്മർദം കൂട്ടുന്നു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് മരിച്ച കൂമ്പന്‍പാറ സ്വദേശി ബിജുവിന്റെ സംസ്കാരം ഒക്ടോബർ 26 ന് റിപ്പോര്‍ട്ട് ഇടുക്കി | അടിമാലിയില്‍ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് മരിച്ച കൂമ്പന്‍പാറ സ്വദേശി ബിജുവിന്റെ സംസ്കാരം ഒക്ടോബർ 26 ന് നടക്കും. . തറവാട് വീട്ടിലാണ് മൃതദേഹം സംസ്കരിക്കുക. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി താലൂക്ക് ആശുപത്രിയിലേക്ക്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് അടിമാലിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു : രണ്ടുപേര്‍ വീടിനുള്ളില്‍ കുടുങ്ങി റിപ്പോര്‍ട്ട് ഇടുക്കി | അടിമാലിയില്‍ മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് രണ്ടുപേര്‍ വീടിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നു. കൊച്ചി – ധനുഷ്കോടി ദേശിയപാതയില്‍ അടിമാലി കൂമ്പന്‍പാറ ലക്ഷംവീട് കോളനിക്ക് സമീപമുള്ള വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞത്. പോലീസും ഫയര്‍ ഫോഴ്സും ചേര്‍ന്ന്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് ഡയാലിസിസ് ടെക്നീഷ്യന് തസ്തികയിലേക്ക്, വാക്ക് ഇന്‍ ഇന്റര്‍വ്യൂ അറിയിപ്പുകള് അടിമാലി : അടിമാലി താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ടെക്നീഷ്യന് തസ്തികയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. എസ്.എസ്.എല്‍.സി., പ്ലസ് 2, ഡയാലിസിസ് ടെക്നോളിയില്‍ ഡിപ്ലോഎന്നിവയാണ് യോഗ്യത. കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് അടിമാലി ചൂരക്കട്ടന്‍കുടി ഉന്നതിയിൽ മണ്ണിടിച്ചിൽ; അരഭാഗം വരെ മണ്ണിനടിയില്‍ കുടുങ്ങിയ അരുണിനെ രക്ഷപെടുത്തി റിപ്പോര്‍ട്ട് ഇടുക്കി | . അടിമാലി മച്ചിപ്ലാവ് ചൂരക്കട്ടന്‍കുടി ഉന്നതിയിൽ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ . മാങ്കോഴിക്കല്‍ അരുണിന്റെ വീടിന് മുകളിലേക്ക്മ ണ്ണിടിഞ്ഞ് വീണു. അരഭാഗം വരെ മണ്ണിനടിയില്‍ കുടുങ്ങിയ അരുണിനെ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുറത്തെടുത്തു. ഇന്നലെ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് വീടിന് തീപ്പിടിച്ച് നാല് പേര് പൊള്ളലേറ്റ് മരിച്ചു റിപ്പോര്‍ട്ട് അടിമാലി | വീടിന് തീപ്പിടിച്ച് നാല് പേര് പൊള്ളലേറ്റ് മരിച്ചു. കൊമ്പിടിഞ്ഞാലില്‍ മെയ് 9 വെള്ളിയാഴ്ച രാത്രിയാണ് സംഭവമെന്ന് വിവരം. തെള്ളിപടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (43), ശുഭയുടെ അമ്മ പൊന്നമ്മ (70),... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് പന്നിയാര്‍കുട്ടിയില്‍ നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികൾ മരിച്ചു. റിപ്പോര്‍ട്ട് അടിമാലി : രാജാക്കാട് പന്നിയാർകുട്ടിക്ക് സമീപം ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ അബ്രാഹം ആണ് ജീപ്പ് ഓടിച്ചിരുന്നത്. പരിക്കേറ്റ മൂന്നു പേരെയും അടിമാലി താലൂക്ക്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ