അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് യോഗം 29-ന്

November 25, 2022 - 9:20 pm

ആലപ്പുഴ: കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തുന്ന അംഗത്വ ക്യാമ്പയിന്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് 29-ന് രാവിലെ 11 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. മദ്രസ ബോര്‍ഡുകളുടെ ജില്ല/റെയ്ഞ്ച് ഭാരവാഹികള്‍, മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ എം.പി. അബ്ദുള്‍ ഗഫൂര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *