റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സ്വർണവില താഴ്ന്നു. ഗ്രാമിന് 15 രൂപയാണ് താഴ്ന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 4,860 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 38,880 രൂപയാണ്

രണ്ട് ദിവസം മുൻപ് സ്വർണ വിലയിൽ 75 രൂപയുടെ വർധന രേഖപ്പെടുത്തിയിരുന്നു. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 4875 രൂപയായി. പവന് 39000 രൂപയുമാണ് ഇന്നത്തെ വിപണിവില. ഇന്നലെ സ്വർണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

അതേസമയം സംസ്ഥാനത്ത് വെള്ളിവിലയ്ക്ക് 19/11/22 ശനിയാഴ്ചയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് നിലവിൽ വിപണിയിൽ 68 രൂപയും ഹാൾമാർക്ക് വെള്ളി ഗ്രാമിന് 90 രൂപയുമാണ് വില.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *