റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോട്ടക്കലില്‍ യുവതിയേയും രണ്ട് മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തി

November 3, 2022 - 11:24 am

മലപ്പുറം: കോട്ടക്കലില്‍ യുവതിയേയും രണ്ട് മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തി. സഫ്‌വ (26), മക്കളായ സിന (4), മറിയം (ഒന്ന്) എന്നിവരാണ് മരിച്ചത്. സഫ്‌വയുടെ മൃതദേഹം കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. രാവിലെ അഞ്ചരയോടെയാണ് സംഭവം. മരണകാരണം വ്യക്തമല്ല.പൊലീസ് അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *