റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി തീരത്തെ വൻ ലഹരിക്കടത്ത് : എൽ ടി ടി ഇ ബന്ധം അന്വേഷിക്കുമെന്ന് എൻസിബി ഡെപ്യൂട്ടി ഡയറക്ടർ സഞ്ജയ് കുമാർ

October 8, 2022 - 7:47 am

കൊച്ചി തീരത്തെ വൻ ലഹരിക്കടത്തിൽ മയക്കുമരുന്ന് എത്തിയത് പാകിസ്താനിൽ നിന്നെന്ന് എൻസിബി ഡെപ്യൂട്ടി ഡയറക്ടർ സഞ്ജയ് കുമാർ സിംഗ്. ഭീകര പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുകയാണോ ലക്ഷ്യമെന്ന് അന്വേഷിക്കും. ഇതുകൂടാതെ എൽ ടി ടി ഇ ബന്ധവും അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു

ലഹരിക്കടത്ത് സാമ്പത്തിക നേട്ടത്തിനാണെന്നാണ് പ്രാഥമിക നിഗമനം. അഫ്ഗാനിസ്ഥാനിൽ നിന്ന് പാകിസ്താൻ വഴിയാണ് ലഹരിമരുന്ന് വിതരണം നടന്നത്. ലഹരിക്കടത്തിന് പിന്നിൽ ഹാജി സലിം നെറ്റ്വർക്കാണ്. പാക് ആസ്ഥാനമായ ലഹരി റാക്കറ്റ് ആണ് ഹാജി സലിം ഗ്യാങ്ങ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *