റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭാവ്‌നഗര്‍: വനിതാ ബാസ്‌കറ്റ്‌ബോള്‍ 3 ഓണ്‍ 3 യില്‍ കേരളാ വനിതകള്‍ ഫൈനലില്‍ കടന്നു. രാവിലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഡല്‍ഹിയെ 21-11 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്. വൈകുന്നേരം നടന്ന സെമി ഫൈനലില്‍ കര്‍ണാടകയെ 21-15 എന്ന സ്‌കോറിന് തോല്‍പ്പിച്ചു.തെലങ്കാനയാണ് ഫൈനലിലെ എതിരാളി. 02/10/2022 ല്‍ നടന്ന പ്രാഥമിക ലീഗ് മത്സരങ്ങളില്‍ കേരളം ഗുജറാത്തിനെ 21-8 നും തമിഴ്നാടിനെ 13-12 നും പഞ്ചാബിനെ 21-12 നും തോല്‍പിച്ചു. പുരുഷ 3 ഓണ്‍ 3 യില്‍ കേരളം പുറത്തായി. പുരുഷന്‍മാര്‍ ഗുജറാത്തിനെയും (80-70) വനിതകള്‍ മധ്യപ്രദേശിനെയും (62-48) തോല്‍പ്പിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *