റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെജ്രിവാളിനു നേരെ കുപ്പി ഏറ്

October 2, 2022 - 7:53 pm

ഗാന്ധിനഗര്‍: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനു നേരെ ആക്രമണം. ഗുജറാത്തിലെ രാജ്കോട്ടില്‍ വച്ചാണ് സംഭവം. ഖോദല്‍ദാം ക്ഷേത്രത്തിലെ ഗര്‍ബ ചടങ്ങിനിടെയാണ് ആക്രമണമുണ്ടായത്. കെജ്രിവാളിനു നേരെ വെള്ളക്കുപ്പി എറിയുകയായിരുന്നു.കുപ്പി കെജ്രിവാളിന്റെ ദേഹത്ത് കൊണ്ടില്ല. അക്രമിയെ കണ്ടെത്താനായിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *