റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൊതു സമ്മേളനം ഒഴിവാക്കി സിപിഐ

October 2, 2022 - 7:45 pm

തിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതു സമ്മേളനം ഒഴിവാക്കി സി പി ഐ. പ്രതിനിധി സമ്മേളനം മാത്രമായി ചുരുക്കി. സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വേര്‍പാടില്‍ പ്രണാമമര്‍പ്പിച്ചാണ് പൊതു സമ്മേളനം ഒഴിവാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *