ഗാന്ധിനഗർ : ബിവറേജസ് ജീവനക്കാരനെ ആക്രമിച്ച കേസിൽ 42 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര ഈസ്റ്റ് പനമ്പാലം ഭാഗത്ത് കാരിമറ്റത്തിൽ വീട്ടിൽ രാജീവ് എന്ന് വിളിക്കുന്ന അൻസ് എച്ച്.(42) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ്...
ഗാന്ധിനഗർ :കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതി നിയമം ലംഘിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പുഴ മുണ്ടയ്ക്കൽ വീട്ടിൽ എം.സി കുര്യൻ (62) എന്നയാളെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി മോഷണ കേസുകളിൽ...
ഗാന്ധിനഗർ: കാമുകനുമൊത്ത് ജീവിക്കാൻ രണ്ടര വയസുള്ള മകനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. സൂറത്തിലെ ഡിൻഡോലിയിൽ നിർമാണത്തൊഴിലാളിയായ നയന മാണ്ഡവിയാണ് അറസ്റ്റിലായത്. കൊലയ്ക്കു ശേഷം കുട്ടിയെ കാണാനില്ലെന്ന് പരാതിപ്പെടുകയും തെറ്റായ വിവരം നൽകി പോലീസ്...
ഗാന്ധിനഗർ: ഗുജറാത്തിൽ മഴ ശക്തിപ്രാപിക്കുകയാണ്. കനത്ത മഴയെതുടർന്ന് ഗുജറാത്തിലെ പഞ്ച്മഹലിൽ കുടിലിന് മുകളിൽ മതിൽ ഇടിഞ്ഞു വീണ് 4 കുട്ടികൾ മരിച്ചു. ഹലോലിൽ ജിഐഡിസി മേഖലയിലെ ഫാക്‌ടറിയുടെ സമീപത്തെ മതിലാണ് ഇടിഞ്ഞു വീണത്. അപകടത്തിൽ...
ഗാന്ധിനഗര്‍: അടുത്ത ഘട്ടം ജി 20 മീറ്റിംഗുകള്‍ക്ക് ഗുജറാത്ത് ആതിഥേയത്വം വഹിക്കും. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 4 വരെയാണ് ജി 20 മീറ്റിംഗുകള്‍ നടക്കുന്നത്. ഈ സമയത്ത് വിവിധ വിഷയങ്ങളില്‍ മൂന്ന് കോണ്‍ക്ലേവുകള്‍...
മൂവാറ്റുപുഴ: ഇലന്തൂര്‍ ഇരട്ടനരബലിക്കേസില്‍ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു. കാലടി, മറ്റൂരില്‍ താമസിച്ചിരുന്ന ഇടുക്കി സ്വദേശിനി റോസിലിയെ കൊന്ന കേസിന്റെ കുറ്റപത്രമാണു പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-4 ല്‍ സമര്‍പ്പിച്ചത്. എറണാകുളം ഗാന്ധിനഗറില്‍...
ഗാന്ധിനഗര്‍: ദേശീയ ഗെയിംസ് വോളിബോളില്‍ കേരളത്തിന് ഇരട്ട സ്വര്‍ണം. ഫൈനലില്‍ കേരള വനിതകള്‍ പശ്ചിമ ബംഗാളിനെ കീഴടക്കിയപ്പോള്‍ പുരുഷന്മാര്‍ തമിഴ്നാടിനെ കെട്ടുകെട്ടിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കാണു കേരളത്തിന്റെ ജയം. പശ്ചിമ ബംഗാളിനെതിരേ കേരള വനിതകള്‍ ആദ്യ...
ഗാന്ധിനഗര്‍: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനു നേരെ ആക്രമണം. ഗുജറാത്തിലെ രാജ്കോട്ടില്‍ വച്ചാണ് സംഭവം. ഖോദല്‍ദാം ക്ഷേത്രത്തിലെ ഗര്‍ബ ചടങ്ങിനിടെയാണ് ആക്രമണമുണ്ടായത്. കെജ്രിവാളിനു നേരെ വെള്ളക്കുപ്പി എറിയുകയായിരുന്നു.കുപ്പി കെജ്രിവാളിന്റെ ദേഹത്ത് കൊണ്ടില്ല. അക്രമിയെ കണ്ടെത്താനായിട്ടില്ല.
ഗാന്ധിനഗര്‍: ഗുജറാത്ത് സന്ദർശനത്തിന്റെ രണ്ടാം ദിവസവും വമ്പൻ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധി നഗർ - മുംബൈ വന്ദേഭാരത് ട്രെയിന്റെ ആദ്യ സർവീസും അഹമ്മദാബാദ് മെട്രോയുടെ ആദ്യ ഘട്ടവും...
കോട്ടയം: എംജി സർവ്വകലാശാലയിൽ ഉണ്ടായ സംഘർഷത്തിനിടെ എസ്എഫ്ഐ പ്രവർത്തകർ ശാരീരികമായി ആക്രമിച്ചുവെന്ന് എഐഎസ്എഫ് പ്രവർത്തക. സംഘര്‍ഷത്തിനിടെ എസ്എഫ്ഐ പ്രവർത്തകർ സ്ത്രീത്വത്തെ അപമാനിച്ചെന്നും ജാതിപേര് വിളിച്ച് ആക്ഷേപിച്ചെന്നും വനിതാ നേതാവ് പോലീസിനു മൊഴി നല്കി. ഗാന്ധിനഗർ...
വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും എറണാകുളം: എറണാകുളം - കൊച്ചി കോര്‍പ്പറേഷൻ പരിധിയില്‍ വരുന്ന ഗിരിനഗര്‍ ഇലക്ട്രിക്കല്‍ സെക്ഷൻ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം സെപ്തംബര്‍ 23 വ്യാഴാഴ്ച വൈകീട്ട് 4.30 ന്...