റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലിംഗ സമത്വ വിവാദം: ലീഗിനെ പിന്തുണച്ച് കെ. മുരളീധരന്‍

August 22, 2022 - 11:07 am

കോഴിക്കോട്: ലിംഗ സമത്വ വിവാദത്തില്‍ മുസ്ലീം ലീഗിന്റെ നിലപാടിനെ പിന്തുണച്ച് കെ. മുരളീധരന്‍ എം.പി. ”ലീഗ് പറഞ്ഞതില്‍ കാര്യമുണ്ട്. ക്ലാസുകളില്‍ കുട്ടികളെ ഇടകലര്‍ത്തി ഇരുത്തിയാല്‍ ലിംഗ സമത്വമാകില്ല. തല തിരിഞ്ഞ പരിഷ്‌ക്കാരമാണിത്. ലീഗിന് മാത്രമല്ല കേരളത്തിലെ മറ്റു ജനങ്ങള്‍ക്കും ആ രീതിയിലുള്ള ഇരിപ്പൊന്നും ഇഷ്ടപ്പെടില്ല. സ്ത്രീ സുരക്ഷയാണ് ആദ്യം വേണ്ടത്. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ കൂടുതല്‍ പരിഷ്‌ക്കാരങ്ങളിലേക്ക് പോകേണ്ടതില്ല.”-കെ. മുരളീധരന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *