റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

താമരശ്ശേരിയിൽ പ്രിൻസിപ്പൽ എസ് ഐ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു

August 12, 2022 - 12:32 pm

കോഴിക്കോട്: പ്രിൻസിപ്പൽ എസ് ഐ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു. താമരശ്ശേരി സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ് ഐയായ സനൂജ് ആണ് മരിച്ചത്. 37 വയസ്സായിരുന്നു. 12/08/22 വെള്ളിയാഴ്ച രാവിലെ ജോലിക്കെത്തിയ ഉടൻ നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയും ആയിരുന്നു. ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *