കോഴിക്കോട്: പ്രിൻസിപ്പൽ എസ് ഐ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു. താമരശ്ശേരി സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ് ഐയായ സനൂജ് ആണ് മരിച്ചത്. 37 വയസ്സായിരുന്നു. 12/08/22 വെള്ളിയാഴ്ച രാവിലെ ജോലിക്കെത്തിയ ഉടൻ നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയും ആയിരുന്നു. ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ...
Read full story