റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്‍ക്കത്ത: അധ്യാപക നിയമന അഴിമതിക്കേസില്‍ അറസ്റ്റിലായ പാര്‍ഥ ചാറ്റര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ്. അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ പാര്‍ട്ടി ചുമതലകളില്‍ നിന്ന് നീക്കി. ജനറല്‍ സെക്രട്ടറി, ദേശീയ ഉപാധ്യക്ഷന്‍ അടക്കമുള്ള പദവികളില്‍ നിന്നാണ് നീക്കിയത്.തെറ്റ് ചെയ്തവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി പറഞ്ഞു. നേരത്തെ മന്ത്രിസഭയില്‍ നിന്ന് പാര്‍ഥയെ മുഖ്യമന്ത്രി മമത ബാനര്‍ജി പുറത്താക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *