റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശബരിമല ശ്രീകോവിലിൽ ചോർച്ച; ദ്വാരപാലക ശിൽപങ്ങൾ നനയുന്നു

July 26, 2022 - 11:39 am

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ ചോർച്ച കണ്ടെത്തി. സ്വർണ്ണം പൊതിഞ്ഞ ഭാഗത്തെ ചോർച്ചയിലൂടെ വെള്ളം കഴുക്കോലിലൂടെ ദ്വാരപാലക ശിൽപങ്ങളിൽ വീഴുന്നതായാണ് കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ ഓഗസ്റ്റ് അഞ്ചിന് സ്വർണ്ണ പാളികൾ ഇളക്കി പരിശോധിക്കും. തന്ത്രി, തിരുവാഭരണ കമ്മീഷണർ എന്നിവരുടെ സാന്നിധ്യത്തിൽ ആകും നടപടികൾ. ഒരു ദിവസം കൊണ്ട് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ കഴിയും എന്ന് ദേവസ്വം ബോർഡ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *