പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ ചോർച്ച കണ്ടെത്തി. സ്വർണ്ണം പൊതിഞ്ഞ ഭാഗത്തെ ചോർച്ചയിലൂടെ വെള്ളം കഴുക്കോലിലൂടെ ദ്വാരപാലക ശിൽപങ്ങളിൽ വീഴുന്നതായാണ് കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ ഓഗസ്റ്റ് അഞ്ചിന് സ്വർണ്ണ പാളികൾ ഇളക്കി പരിശോധിക്കും. തന്ത്രി,...
Read full story