ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
July 14, 2022 - 10:25 am
ഇടുക്കി: ദേവികുളം താലൂക്കിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടയുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 14/07/22 വ്യാഴാഴ്ച അവധി. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. കനത്ത മഴയുടെ പാശ്ചാത്തലത്തിാലാണ് അവധി.