അറിയിപ്പുകള്‍ ന ന്യൂസ് ഡെസ്ക് കെ.മാറ്റ് സൗജന്യപരിശീലനം April 7, 2022 - 7:58 pmകേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്) 2022ലെ കെ.മാറ്റ് പ്രവേശന പരീക്ഷയ്ക്ക് 11ന് വൈകിട്ട് 4 മണി മുതൽ 7 മണി വരെ ഓൺലൈൻ സൗജന്യപരിശീലനം നൽകും. വിശദവിവരങ്ങൾക്ക്: 9446068080.Share