അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് പ്രായോഗിക പരീക്ഷ

April 6, 2022 - 8:00 pm

പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എല്‍ഡിവി) (കാറ്റഗറി നം.074/2020) (പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കു മാത്രമായുളള പ്രത്യേക തെരഞ്ഞെടുപ്പ്) തസ്തികയുടെ 15/01/2022 തീയതിയില്‍ നിലവില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായുളള ഡ്രൈവിംഗ് പ്രായോഗിക പരീക്ഷ ഏപ്രില്‍  20 ന്  രാവിലെ ആറു മുതല്‍ കൊല്ലം ആശ്രാമം ഗ്രൗണ്ടില്‍ നടത്തും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും പ്രൊഫൈല്‍ മെസേജ്, എസ്.എം.എസ്  മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ രാവിലെ ആറിന് തന്നെ ഗ്രൗണ്ടില്‍ എത്തണം. വിശദവിവരങ്ങള്‍ക്ക് പ്രൊഫൈല്‍ പരിശോധിക്കുക. ഫോണ്‍ 0468 2222665.  

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *