റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ ഐഎല്‍ജിഎംഎസ് സോഫ്റ്റ് വെയര്‍ സംവിധാനം ഏപ്രില്‍ ഒന്നു മുതല്‍

March 28, 2022 - 2:47 pm

എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍  ഐഎല്‍ജിഎംഎസ് സോഫ്റ്റ് വെയര്‍ വിന്യസിക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ മൂന്നുവരെ സിറ്റിസണ്‍ സര്‍വീസ് പോര്‍ട്ടല്‍ ലഭിക്കുന്നതല്ല. ഈ കാലയളവില്‍ സിവില്‍ രജിസ്ട്രേഷന്‍സ് (ജനന മരണ വിവാഹ രജിസ്ട്രേഷന്‍) സംബന്ധിച്ച യാതൊരു അപേക്ഷകളും ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കുന്നതല്ല. ഏപ്രില്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ ഫ്രണ്ട് ഓഫീസ് മുഖേന യാതൊരു പണമിടപാടുകളോ അപേക്ഷകളോ സ്വീകരിക്കുന്നതുമല്ല എന്ന് എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04692650528, 9496042635.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *