റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സൗദി അറേബ്യന്‍ ഗ്രാന്‍പ്രീക്ക് തടസപ്പെടില്ലെന്ന് സംഘാടകര്‍

March 27, 2022 - 11:06 am

ജിദ്ദ: മാർച്ച് 27 ന് നടക്കാനിരിക്കുന്ന സൗദി അറേബ്യന്‍ ഗ്രാന്‍പ്രീ ഫോര്‍മുല വണ്‍ കാറോട്ട മത്സരം തടസപ്പെടില്ലെന്ന് സംഘാടകര്‍. റേസിങ് നടക്കുന്ന ജിദ്ദ സര്‍ക്യൂട്ടിന് ഏഴ് മൈല്‍ അകലെയുള്ള ഓയില്‍ ഡിപ്പോയില്‍ മിസൈലാക്രമണമുണ്ടായിരുന്നു. റേസില്‍ നിന്നു പിന്മാറില്ലെന്ന് ഗ്രാന്‍പ്രീ ഡ്രൈവേഴ്സ് അസോസിയേഷനും വ്യക്തമാക്കി. ലൂയിസ് ഹാമില്‍ട്ടണ്‍, കാര്‍ലോസ് സെയ്ന്‍സ്, പീര്‍ ഗാസ്ലി തുടങ്ങിയ പ്രമുഖര്‍ റേസിന് തയാറാണെന്നു വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *