റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് പ്രതിരോധ ഫണ്ടിലേക്ക് തുക നല്‍കി

March 26, 2022 - 5:51 pm

കേരള സ്റ്റേറ്റ്് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മുഖ്യമന്ത്രിയുടെ കോവിഡ് പ്രതിരോധ ഫണ്ടിലേക്ക് നാലാം ഗഡുവായി 4,20,235 രൂപയുടെ ചെക്ക്  കൈമാറി. എ.ഡി.എം എന്‍.എം മെഹറലി ജില്ലാ ട്രഷറര്‍ കെ പരമേശ്വരനില്‍ നിന്ന് ചെക്ക് സ്വീകരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പി ദാമോദരന്‍, ജില്ലാ വൈസ് പ്രസിഡന്റ് എം.കെ ദേവകി, ജില്ലാ ജോയിന്റ സെക്രട്ടറി കെ.ടി അലി അസ്‌കര്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ ജോയി ജോണ്‍, കെ.വി സ്‌കറിയ എന്നിവര്‍ പങ്കെടുത്തു. കോവിഡ് പ്രതിരോധ ഫണ്ടിലേക്ക് ഇതുവരെ സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ 56,20,235 രൂപയാണ് നല്‍കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *