റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വില്ലേജ് ജനകീയ സമിതി സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 19

March 18, 2022 - 2:59 pm

റവന്യൂ വകുപ്പിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ വില്ലേജുകളിലും ജനകീയ സമിതി രൂപീകരിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 19ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവനന്തപുരം പേരൂർക്കട വില്ലേജ് ഓഫിസ് പരിസരത്തു നടക്കുന്ന ചടങ്ങിൽ റവന്യൂ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ, ഗതാഗത മന്ത്രി ആന്റണി രാജു തുടങ്ങിയവർ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *