വയനാട്: ടെണ്ടര്‍ ക്ഷണിച്ചു

മഹാത്മാ ഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ഓഫീസിലേക്ക്  3 ലാപ്‌ടോപ്പും, ഒരു സ്‌കാനറും, ഒരു പ്രിന്ററും വിതരണം ചെയ്യുന്നതിനായി മത്സര സ്വഭാവമുള്ള ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍  മുദ്ര വെച്ച കവറില്‍ ജനുവരി 10ന് ഉച്ചയ്ക്ക് 12ന് മുമ്പായി ഈ ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്. അന്നേ ദിവസം 3ന് ടെണ്ടര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസില്‍ നേരിട്ട് ബന്ധപ്പെടുക. ഫോണ്‍: 04936 205959, 296959.

Share
അഭിപ്രായം എഴുതാം