മഹാത്മാ ഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ഓഫീസിലേക്ക് 3 ലാപ്ടോപ്പും, ഒരു സ്കാനറും, ഒരു പ്രിന്ററും വിതരണം ചെയ്യുന്നതിനായി മത്സര സ്വഭാവമുള്ള ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ മുദ്ര വെച്ച കവറില്‍ ജനുവരി 10ന് ഉച്ചയ്ക്ക് 12ന് മുമ്പായി ഈ ഓഫീസില്‍ …