അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ശില്‍പശാല ജനുവരി ആറിനും ഏഴിനും

December 31, 2021 - 7:59 pm

പത്തനംതിട്ട മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കാലാവസ്ഥാ വ്യതിയാനം, മണ്ണ് പരിപാലനം എന്നീ വിഷയങ്ങളില്‍ ജനുവരി ആറിനും ഏഴിനും ശില്പശാല നടക്കും. ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം. ജനപ്രതിനിധികള്‍ക്ക് ആറിനും പൊതുജനങ്ങള്‍ക്ക് ഏഴിനുമാണ് ശില്‍പ്പശാല. പങ്കെടുക്കുവാന്‍ താത്പര്യമുളളവര്‍ 9447503683 എന്ന നമ്പറില്‍ വിളിച്ച് പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *