റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചേർപ്പിലെ ഇതര സംസ്ഥാനതൊഴിലാളിയുടെ കൊലപാതക കേസിൽ പ്രതിപ്പട്ടികയിൽ 16 വയസ്സുകാരനും

December 21, 2021 - 9:51 am

തൃശൂർ : തൃശൂർ ചേർപ്പിൽ ഇതര സംസ്ഥാനതൊഴിലാളിയുടെ കൊലപാതക കേസിൽ പ്രതിപ്പട്ടികയിൽ 16 വയസ്സുകാരനും.കൊലക്ക് ശേഷം മൃതദേഹം മറവ് ചെയ്യുന്നതിനായി പതിനാറുകാരൻ കൂട്ട് നിന്നെന്ന് പൊലീസ് അറിയിച്ചു. സ്വർണ പണിക്കാരനായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി മൺസൂർ മാലിക്കിനെ ഭാര്യ രേഷ്മ ബീവിയും സുഹൃത്ത് ധീരുവും ചേർന്നാണ് കൊലപ്പെടുത്തി കുഴിച്ച് മൂടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *