ചേർപ്പിലെ ഇതര സംസ്ഥാനതൊഴിലാളിയുടെ കൊലപാതക കേസിൽ പ്രതിപ്പട്ടികയിൽ 16 വയസ്സുകാരനും

December 21, 2021

തൃശൂർ : തൃശൂർ ചേർപ്പിൽ ഇതര സംസ്ഥാനതൊഴിലാളിയുടെ കൊലപാതക കേസിൽ പ്രതിപ്പട്ടികയിൽ 16 വയസ്സുകാരനും.കൊലക്ക് ശേഷം മൃതദേഹം മറവ് ചെയ്യുന്നതിനായി പതിനാറുകാരൻ കൂട്ട് നിന്നെന്ന് പൊലീസ് അറിയിച്ചു. സ്വർണ പണിക്കാരനായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി മൺസൂർ മാലിക്കിനെ ഭാര്യ രേഷ്മ ബീവിയും …