അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

എറണാകുളം: വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പരീക്ഷയ്ക്ക് തിരിച്ചറിയല്‍ കാര്‍ഡ്കൂടി കരുതണം

December 20, 2021 - 2:59 pm

എറണാകുളം എസ്.ആര്‍.വി ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡിസംബര്‍ 26ന് നടത്തുന്ന വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് 2 പരീക്ഷയ്ക്ക് കോള്‍ ലെറ്റര്‍ ലഭിച്ചവര്‍ പരീക്ഷയ്ക്കു വരുമ്പോള്‍ ഏതെങ്കിലും ഫോട്ടോ പതിച്ച അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ്കൂടി കരുതണമെന്ന് എറണാകുളം അസി.ഡവലപ്പ്‌മെന്റ് കമ്മീഷണര്‍(ജനറല്‍) അറിയിച്ചു. കോള്‍ ലെറ്റര്‍ ലഭിച്ചവര്‍ പരീക്ഷാ തീയതിക്കു മുമ്പായി എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കിയിട്ടുണ്ടെന്നും ഉറപ്പാക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *