എറണാകുളം: വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പരീക്ഷയ്ക്ക് തിരിച്ചറിയല്‍ കാര്‍ഡ്കൂടി കരുതണം

December 20, 2021

എറണാകുളം എസ്.ആര്‍.വി ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡിസംബര്‍ 26ന് നടത്തുന്ന വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് 2 പരീക്ഷയ്ക്ക് കോള്‍ ലെറ്റര്‍ ലഭിച്ചവര്‍ പരീക്ഷയ്ക്കു വരുമ്പോള്‍ ഏതെങ്കിലും ഫോട്ടോ പതിച്ച അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ്കൂടി കരുതണമെന്ന് എറണാകുളം അസി.ഡവലപ്പ്‌മെന്റ് കമ്മീഷണര്‍(ജനറല്‍) …