അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പാർലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യർ വാചാ പരീക്ഷ

December 8, 2021 - 4:44 pm

കേരള നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ (സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യർ) വാചാ പരീക്ഷ ഡിസംബർ 14, 17 തീയതികളിൽ തിരുവനന്തപുരത്ത്  നിയമസഭാ സമുച്ചയത്തിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.niyamasabha.org.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *