വഖഫ് ബില്ലിനെതിരായ കേരളനിയമസഭാ പ്രമേയം മുനമ്പം ജനതയ്ക്ക് എതിരാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍
ന്യൂഡല്‍ഹി: വഖഫ് ബില്ലിനെതിരായ കേരളനിയമസഭാ പ്രമേയം മുമ്പം ജനതയ്ക്ക് എതിരാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ .രാജ്യസഭയില്‍ നടക്കുന്ന വഖഫ് ബില്ല് ചര്‍ച്ചയില്‍ മുനമ്പം വിഷയം ഉന്നയിച്ച് സംസാരിക്കുകയായിരുന്നു ജോര്‍ജ് കുര്യന്‍. ക്രൈസ്തവ സംഘടനകള്‍ ബില്ലിന് പിന്തുണ നല്‍കി. ബിജെപി മുനമ്പം നിവാസികള്‍ക്കാണ് …
വഖഫ് ബില്ലിനെതിരായ കേരളനിയമസഭാ പ്രമേയം മുനമ്പം ജനതയ്ക്ക് എതിരാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ Read More