അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം ഗവൺമെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ രണ്ടു വർഷ എം.എഡ് കോഴ്‌സിലേക്ക് പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. അർഹരായ വിദ്യാർഥികളുടെ അഭാവത്തിൽ ഒ.ഇ.സി വിഭാഗത്തിലെ വിദ്യാർഥികളെ പരിഗണിക്കും. അർഹരായ എസ്.സി, എസ്.ടി, ഒ.ഇ.സി വിദ്യാർഥികൾ 6 ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപ് കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2323964 / 9446497851.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *