Tag: maths
കോഴിക്കോട്: ഗസ്റ്റ് ലക്ച്ചറര്‍ നിയമനം
കോഴിക്കോട് ഗവ: വനിതാ പോളിടെക്‌നിക് കോളേജില്‍ മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ഒഴിവുള്ള ഗസ്റ്റ്‌ലക്ച്ചറര്‍ തസ്തികകളിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തരബിരുദം, നെറ്റ് എന്നിവയാണ് യോഗ്യത. ഇന്റര്‍വ്യൂവിന് ഹാജരാകാന്‍ www.womenspolycalicut.ac.in എന്ന വെബ്‌സൈറ്റിലെ ഗസ്റ്റ് ലക്ച്ചറര്‍ ഇന്റര്‍വ്യൂ ലിങ്കില്‍ …
ആലപ്പുഴ: അധ്യാപക നിയമനം
ആലപ്പുഴ: കിടങ്ങറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മാത്തമാറ്റിക്‌സ് (ജൂനിയര്‍) അധ്യാപകന്റെ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിമയനത്തിനുള്ള അഭിമുഖം ഡിസംബര്‍ മൂന്നിന് ഉച്ചകഴിഞ്ഞ് 2.30ന് നടക്കും. യോഗ്യരായവര്‍ രേഖകളുമായി എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0477- 2753232, …
പാലക്കാട്: അധ്യാപക ഒഴിവ്
പാലക്കാട്: ചിറ്റൂര്‍ ഗവ. വിക്ടോറിയ ഗേള്‍സ് ഹൈസ്‌കൂളില്‍ എച്ച്.എസ്.ടി (ഗണിതം) വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 28 ന് രാവിലെ 10.30 ന് സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. ഫോണ്‍: …
വയനാട്: ഗസ്റ്റ് ലക്ചര്‍ നിയമനം
വയനാട്: മാനന്തവാടി ഗവ.കോളജില്‍ 2021-22 അക്കാദമിക് വര്‍ഷത്തില്‍ മാത്തമാറ്റിക്സ് വിഷയത്തില്‍ ഗസ്റ്റ് ലക്ചര്‍ നിയമനത്തിനുള്ള അഭിമുഖം സെപ്തംബര്‍ 22 ന് രാവിലെ 11 ന് നടക്കും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. …