റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: പഴശ്ശിരാജ മ്യൂസിയവും കൃഷ്ണമേനോൻ മ്യൂസിയവും മന്ത്രി സന്ദർശിച്ചു

November 23, 2021 - 3:55 pm

കോഴിക്കോട്: ജില്ലയിൽ പുരാവസ്തു വകുപ്പിനു കീഴിലുള്ള  പഴശ്ശിരാജ മ്യൂസിയവും മ്യൂസിയം – മൃഗശാല വകുപ്പിനു കീഴിലുള്ള കൃഷ്ണമേനോൻ മ്യൂസിയവും ആർട്ട് ഗാലറിയും പുരാവസ്തു മ്യൂസിയം വകുപ്പു  മന്ത്രി അഹമ്മദ് ദേവർ കോവിൽ സന്ദർശിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, പഴശ്ശിരാജ മ്യൂസിയം ചാർജ്ജ്  ഓഫീസർ കൃഷ്ണരാജ്, കൃഷ്ണമേനോൻ മ്യൂസിയം സൂപ്രണ്ട് പി.എസ്. പ്രിയ രാജൻ തുടങ്ങിയവർ സന്ദർശനത്തിൽ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *