റിപ്പോര്‍ട്ട്

ന
ന്യൂസ് ഡെസ്ക്10 വയസുകാരൻ ഓടയിൽ വീണ് മരിച്ചു
October 31, 2021 - 8:26 pm
തിരുവനന്തപുരം: തിരുവനന്തപുരം കുടപ്പനക്കുന്നിൽ 10 വയസുകാരൻ ഓടയിൽ വീണ് മരിച്ചു. കുടപ്പനക്കുന്ന് ദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ദേവാണ് മരിച്ചത്. വീടിന് മുന്നിലെ ഓടയിൽ വീഴുകയായിരുന്നു.