റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പയ്യോളിയിൽ പതിനൊന്നുകാരി കടലിൽ മുങ്ങി മരിച്ചു

October 10, 2021 - 10:11 am

കോഴിക്കോട്: പയ്യോളി കോട്ടകടപ്പുറത്ത് പതിനൊന്നുകാരി കടലിൽ മുങ്ങി മരിച്ചു. മണിയൂർ മുതുവന കുഴിച്ചാലിൽ റിജുവിന്റെ മകൾ സനോമിയ ആണ് മരിച്ചത്. 09/10/21 ശനിയാഴ്ച അനുജൻ സിയോണിന്റെ ഒന്നാം പിറന്നാളാഘോഷത്തിനായി ബീച്ചിൽ എത്തിയതായിരുന്നു കുടുംബം. രക്ഷാപ്രവർത്തകർ കരക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറുന്തോടി യു.പി. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് സനോമിയ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *